ചരമം

പൂവ്വത്തുശ്ശേരി വടക്കേടത്ത് റീത്ത നിര്യാതയായി

അന്നമനട :പൂവ്വത്തുശ്ശേരി വടക്കേടത്ത് കുഞ്ഞുവറീത് ഭാര്യ റീത്ത (80) നിര്യാതയായി.സംസ്ക്കാരം നാളെ (12 / ബുധൻ ) രാവിലെ 10 .00 ന് പൂവ്വത്തുശ്ശേരി സെന്റ് ജോസഫ്‌ ദേവാലയ സെമിത്തേരിയിൽ .

Leave A Comment