ചരമം

അഷ്ടമിച്ചിറ കോക്കാട്ട് സാവിത്രി നിര്യാതയായി

അഷ്ടമിച്ചിറ: കോക്കാട്ട് വേലായുധൻ ഭാര്യ സാവിത്രി ( 87) നിര്യാതയായി. സംസ്കാരം 13/7/23 വ്യാഴം 2.00 ന് ഇരിങ്ങാലക്കുട മുക്തിസ്ഥനിൽ.

Leave A Comment