ചരമം

വെള്ളാങ്ങല്ലൂർ മുടവൻ കാട്ടിൽ സലാം നിര്യാതനായി

വെള്ളാങ്ങല്ലൂർ: ബ്ലോക്ക് റോഡ് മുടവൻ കാട്ടിൽ മുഹമ്മദ് (ആനക്കച്ചിറ ) മകൻ സലാം(57)നിര്യാതനായി. ഭാര്യ സുഹറാബി, മകൻ അജ്മൽ. ഖബറടക്കം വടക്കുംകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Leave A Comment