ചരമം

പുത്തൻചിറ മുരിങ്ങലേത്ത് പൗലോസ് നിര്യാതനായി

പുത്തൻചിറ:പുത്തൻചിറ  മുരിങ്ങലേത്ത് അന്തോണി മകൻ പൗലോസ് (65) നിര്യാതനായി.സംസ്കാരം നാളെ (16 / 07/ ഞായറാഴ്ച് )രാവിലെ 11 .00 ന്  പുത്തൻചിറ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിൽ .

Leave A Comment