ചരമം

ലോകമലേശ്വരം ഉഴുവത്തുക്കടവ് കക്കത്തോട്ടിൽ പാർവ്വതി നിര്യാതയായി

കൊടുങ്ങല്ലൂർ: ലോകമലേശ്വരം ഉഴുവത്തുക്കടവ് കക്കത്തോട്ടിൽ പരേതനായ സുരേന്ദ്രൻ ഭാര്യ പാർവ്വതി (90) നിര്യാതയായി. സംസ്കാരം (21/ 07 / വെള്ളി )  വൈകീട്ട് സ്വവസതിയിൽ നടക്കും.

Leave A Comment