പുത്തൻചിറ ശാന്തിനഗർ കോട്ടുപറമ്പിൽ വറീത് തോമാസ് നിര്യാതനായി
പുത്തൻചിറ : ശാന്തിനഗർ കോട്ടുപറമ്പിൽ വറീത് തോമാസ് (72) നിര്യാതനായി. സംസ്ക്കാരം നാളെ (22-07-ശനി )രാവിലെ 11-30 ന് കൃഷ്ണൻകോട്ട ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment