ചരമം

കോണത്തുകുന്ന് തെക്കേടത്ത് കാർത്ത്യായനി നിര്യാതയായി

വെള്ളാങ്ങല്ലൂർ: കോണത്ത്കുന്ന് പരേതനായ തെക്കെടത്ത് ശങ്കരൻ ഭാര്യ കാർത്ത്യായനി (88) നിര്യാതയായി. സംസ്ക്കാരം വീട്ടു വളപ്പിൽ നടത്തി.

Leave A Comment