ചരമം

പരിയാരം പൊറത്തേക്കാടൻ ആന്റു നിര്യാതനായി

ചാലക്കുടി : പരിയാരം പൊറത്തേക്കാടൻ ആന്റു(44) നിര്യാതനായി. സംസ്കാരം സെന്റ് ജോർജ് ദേവാലയത്തിൽ നടന്നു.

Leave A Comment