ചരമം

അമ്പഴക്കാട് പോനിശ്ശേരി സുഭദ്രഅമ്മ നിര്യാതയായി

അഷ്ടമിച്ചിറ: അമ്പഴക്കാട്  പോനിശ്ശേരി സുഭദ്രഅമ്മ (97) നിര്യാതയായി. സംസ്കാരം നാളെ (22/7/ശനി ) ഉച്ചയ്ക്ക് 12ന് സ്വവസതിയിൽ. 

Leave A Comment