ചരമം

പുളിപ്പറമ്പ് വിതയത്തിൽ ദേവസി തോമസ് നിര്യാതനായി

പൊയ്യ: പുളിപ്പറമ്പ് വിതയത്തിൽ ദേവസി തോമസ്( 69) നിര്യാതനായി. സംസ്കാരം (23/7/23) പുളിപ്പറമ്പ് ചെറുപുഷ്പ ദേവാലയത്തിൽ വൈകീട്ട് 4മണിയ്ക്ക്.

Leave A Comment