ചരമം

ഐരാണിക്കുളം മച്ചിങ്ങൽ വീട്ടിൽ ഗോപാലകൃഷ്ണൻ നിര്യാതനായി

ഐരാണിക്കുളം : മച്ചിങ്ങൽ വീട്ടിൽ ഗോപാലകൃഷ്ണൻ (70) നിര്യാതനായി. സംസ്കാരം നാളെ (ഞായർ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Leave A Comment