ചരമം

ഇരിങ്ങാലക്കുട ആരോത ക്ലീറ്റസ് നിര്യാതനായി

ഇരിഞ്ഞാലക്കുട:  ഇരിങ്ങാലക്കുട ആരോത ജോണി മകൻ ക്ലീറ്റസ്54) നിര്യാതനായി. കൽപ്പറമ്പ് ബി വി എം ഹൈസ്കൂളിലെ അധ്യാപകനായിരുന്നു. സംസ്കാരം വൈകിട്ട് നാലുമണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രലിൽ.

Leave A Comment