ചരമം

കരൂപ്പടന്ന പള്ളിനട ഇടപ്പുള്ളി ബീവാത്തുമ്മ നിര്യാതയായി

വെള്ളാങ്ങല്ലൂർ : കരൂപ്പടന്ന പള്ളിനട പടിഞ്ഞാറ് ഭാഗം ഇടപ്പുള്ളി അബ്ദുൽഖാദർ ഭാര്യ ബീവാത്തുമ്മ (73 )നിര്യാതയായി.സംസ്കാരം ഇന്ന് (29/ 07 ശനി )രാവിലെ 11 .30 ന്  വെള്ളാങ്ങല്ലൂർ മഹല്ല് കബറസ്ഥാനിൽ .

Leave A Comment