ചരമം

കൊടുങ്ങല്ലൂർ ചമ്പംകുളത്ത് സൗഭാഗ്യ നിര്യാതയായി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ചമ്പംകുളത്ത് രാമചന്ദ്രൻ ഭാര്യ സൗഭാഗ്യ ( 62 ) നിര്യാതയായി. സംസ്കാരം 30-ാം തിയ്യതി ഞായർ രാവിലെ സ്വവസതിയിൽ നടക്കും.

Leave A Comment