ചരമം

കുറ്റിക്കാട് പ്ലാശ്ശേരി ചാതേലി അന്തോണി നിര്യാതനായി

ചാലക്കുടി :കുറ്റിക്കാട് പ്ലാശ്ശേരി ചാതേലി അന്തോണി (80)നിര്യാതനായി. സംസ്കാരം നാളെ (1/08/ചൊവ്വ )രാവിലെ 10ന് കുറ്റിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഫെറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment