ചരമം

വെള്ളൂർ പ്രോജക്റ്റ് കുന്ന് ഉള്ളുരുപ്പി പുഷ്പ നിര്യാതയായി.

പുത്തൻചിറ: വെള്ളൂർ പ്രോജക്റ്റ് കുന്ന് പരേതനായ ഉള്ളുരുപ്പി നാരായണൻ ഭാര്യ. പുഷ്പ (72) നിര്യാതയായി. സംസ്കാരം നാളെ രാവിലെ ചാപ്പാറ ക്രിമിറ്റോറിയത്തിൽ.

Leave A Comment