ചരമം

കൊടുങ്ങല്ലൂർ കൈതത്തറ മേരി നിര്യാതയായി

കൊടുങ്ങല്ലൂർ: കൈതത്തറ മൈക്കിൾ ഭാര്യ മേരി(80) നിര്യാതയായി. സംസ്കാരം തിരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസ്സിസ് ദേവാലയത്തിൽ നടന്നു.

Leave A Comment