ചരമം

മേലഡൂർ തളിയത്ത് അന്തോണി ജോസ് നിര്യാതനായി

മേലഡൂർ : തളിയത്ത് അന്തോണി ജോസ് (76 ) നിര്യാതനായി. സംസ്‌കാരം ഇന്ന് (8/ 8 / ചൊവ്വ )വൈകിട്ട് 3 ന് മേലഡൂർ ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment