പുത്തൻചിറ വിക്ടറി നഗറിൽ വില്വമംഗലത്ത് കളരിക്കൽ വിലാസിനി അമ്മ നിര്യാതയായി
പുത്തൻചിറ: വിക്ടറി നഗറിൽ വില്വമംഗലത്ത് കളരിക്കൽ പരേതനായ ബാലകൃഷ്ണക്കുറുപ്പ് ഭാര്യ വിലാസിനി അമ്മ (84) നിര്യാതയായി. സംസ്ക്കാരം ഇന്ന് (8/ 8/ ചൊവ്വ ) ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ.
Subscribe to our newsletter to stay.
Leave A Comment