ചരമം

എറിയാട് അബ്ദുള്ള റോഡ് മണക്കാട്ട് പടി സുമതി നിര്യാതയായി

കൊടുങ്ങല്ലൂർ: എറിയാട് അബ്ദുള്ള റോഡ്  മണക്കാട്ട് പടി പരേതനായ ആണ്ടു ഭാര്യ സുമതി (86) നിര്യാതയായി. സംസ്കാരം ഇന്ന് (9/ 8/ ബുധൻ ) രാവിലെ 10ന് സ്വവസതിയിൽ നടന്നു.

Leave A Comment