ചരമം

മാള നെയ്തകുടി വടക്കേടത്ത് ചന്ദ്രശേഖരൻ നിര്യാതനായി

മാള: മാള നെയ്തകുടി വടക്കേടത്ത് ചന്ദ്രശേഖരൻ നിര്യാതനായി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ റിട്ടയേഡ് അസിസ്റ്റന്റ് എൻജിനീയർ ആയിരുന്നു. നിലവിൽ ആലുവ എടത്തലയിലാണ് താമസം. സംസ്കാരം പിന്നീട്.

Leave A Comment