ചരമം

ശൃംഗപുരം വട്ടപറമ്പിൽ ശിവശങ്കരൻ നായർ നിര്യാതനായി

കൊടുങ്ങല്ലൂർ :ശൃംഗപുരം വട്ടപറമ്പിൽ കനകമണി അമ്മ മകൻ ശിവശങ്കരൻ നായർ (78,ബാലൻ മേനോൻ) നിര്യാതനായി. സംസ്കാരം പുല്ലൂറ്റ് ചാപ്പാറയിലുള്ള നഗരസഭ ക്രീമിറ്റോറിയത്തിൽ നടന്നു.

Leave A Comment