ചരമം

കുമ്പിടി കളപ്പറമ്പത്ത് ഡേവിസ്‌ നിര്യാതനായി

അന്നമനട: കുമ്പിടി കളപ്പറമ്പത്ത് വറീത് മകൻ ഡേവിസ്‌ (63) നിര്യാതനായി. സംസ്കാരം നാളെ (22/8/ചൊവ്വ ) വൈകിട്ട് 3ന് ലിറ്റിൽ ഫ്ളവർ ചർച്ച്, കുമ്പിടി.

Leave A Comment