ചരമം

തൻകുളം വെണ്മണശ്ശേരി സുരേന്ദ്രൻ മാസ്റ്റർ നിര്യാതനായി

പൂപ്പത്തി: തൻകുളം വെണ്മണശ്ശേരി വേലായുധൻ മകൻ സുരേന്ദ്രൻ മാസ്റ്റർ (74 ) നിര്യാതനായി. സംസ്‌കാരം ഇന്ന് (22/ 8/ ചൊവ്വ ) വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.

Leave A Comment