ചരമം

മാള കടിച്ചീനി മാത്യു നിര്യാതനായി

മാള: കടിച്ചീനി ചാക്കപ്പൻ മകൻ മാത്യു (മാത്തച്ചൻ മാഷ്) (77 ) നിര്യാതനായി. സംസ്‌കാരം നാളെ ( 23/08/ബുധൻ ) രാവിലെ 10 ന് മാള സെൻറ് സ്റ്റനിസ്ലാവൂസ് ഫോറോന പള്ളിയിൽ.

Leave A Comment