ചരമം

അഷ്ടമിച്ചിറ കോൾക്കുന്ന് വലിയ വീട്ടിൽ ജോയ് ഡേവിഡ് നിര്യാതനായി

 അഷ്ടമിച്ചിറ: കോൾക്കുന്ന് വലിയ വീട്ടിൽ ജോയ് ഡേവിഡ് (60) നിര്യാതനായി. സംസ്ക്കാരം 24 / 08 / വ്യാഴം രാവിലെ 10 ന് ഈസ്റ്റ് പുത്തൻചിറ സെ.ജോസഫ് പള്ളിയിൽ. 

Leave A Comment