ചരമം

പുല്ലൂറ്റ് നായ്ക്കുളം മനയത്ത് ഷൈജു നിര്യാതനായി

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് നായ്ക്കുളം പരേതനായ മനയത്ത് ഉണ്ണിക്കൃഷ്ണൻ മകൻ ഷൈജു (39) നിര്യാതനായി. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ വെടിവഴിപാട് കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു.

Leave A Comment