ചരമം

അമ്പഴക്കാട് കൊടിയൻ ചാക്കപ്പൻ നിര്യാതനായി

അമ്പഴക്കാട്: കൊടിയൻ പരേതനായ അന്തോണി മകൻ ചാക്കപ്പൻ (84 ) നിര്യാതനായി. സംസ്‌കാരം നാളെ (26/ 8/ ശനി ) രാവിലെ 10 ന് സെൻറ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment