ചരമം

പനങ്ങാട് ചാബംകുളത്ത് ചന്ദ്രാംഗതൻ നിര്യാതനായി

കൊടുങ്ങല്ലൂർ: പനങ്ങാട് പരേതനായ ചാബംകുളത്ത് മാധവൻ മകൻ ചന്ദ്രാംഗതൻ(81) നിര്യാതനായി. സംസ്കാരം 26-ാം തിയ്യതി ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ നടക്കും.

Leave A Comment