ചരമം

സി.പി.എം നേതാവ് കെ.എച്ച് നാസിമുദ്ദീൻ അന്തരിച്ചു

കൊടുങ്ങല്ലൂർ : സിപിഎം നേതാവും തൃശൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിഗ് കമ്മറ്റി ചെയർമാനായിരുന്ന, കെ എച്ച് നാസിമുദ്ദീൻ (73) നിര്യാതനായി, ഖബറടക്കം ഞായറാഴ്ച്ച രാവിലെ പതിനെന്നു മണിക്ക് കാതിയാളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ എറിയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ്, കൊടുങ്ങല്ലൂർ ദേശാഭിമാനി പ്രാദേശിക ലേഖകൻ, സി.പിഎം കൊടുങ്ങല്ലൂർ ഏരിയാ സെക്രട്ടറി  തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Leave A Comment