ചരമം

പുത്തൻചിറ പനക്കൽ മറിയംകുട്ടി നിര്യാതയായി

പുത്തൻചിറ: പനക്കൽ പരേതനായ ജോസഫ്(കൊച്ചപ്പൻ) ഭാര്യ മറിയംകുട്ടി (87) നിര്യാതയായി. സംസ്കാരം നടന്നു.

Leave A Comment