ചരമം

മാള ആനപ്പാറ നെല്ലിക്കപ്പിള്ളി കണ്ടാരന്‍ നിര്യാതനായി

മാള: ആനപ്പാറ നെല്ലിക്കപ്പിള്ളി കണ്ടാരന്‍(62) നിര്യാതനായി. സംസ്കാരം നാളെ (31/08 /2023) ഉച്ചക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Leave A Comment