ചരമം

മാളപള്ളിപ്പുറം കണ്ണമ്പിള്ളി തോമൻ (തോമാസ്) നിര്യാതനായി

മാള: മാളപള്ളിപ്പുറം കണ്ണമ്പിള്ളി പൊറിഞ്ചു മകൻ തോമൻ (തോമാ സ്) നിര്യാതനായി. സംസ്കാരം നാളെ (1/9/വെള്ളി) രാവിലെ 11ന് മാള ഫോറോന പള്ളിയിൽ.

Leave A Comment