ചരമം

ഗുരുതിപ്പാല പാറയിൽ വളപ്പിൽ വിശ്വനാഥമേനോൻ നിര്യാതനായി

അഷ്ടമിച്ചിറ: ഗുരുതിപ്പാല പാറയിൽ വളപ്പിൽ വിശ്വനാഥമേനോൻ (82 ) നിര്യാതനായി. സംസ്കാരം നാളെ (9/ 9/ ശനി ) വൈകിട്ട് 7 ന് വീട്ടുവളപ്പിൽ.

Leave A Comment