ചരമം

വലിയപറമ്പ് സ്നേഹഗിരി മേനാച്ചേരി ഉറുമീസ് കുഞ്ഞുവറീത് നിര്യാതനായി

മാള: വലിയപറമ്പ് സ്നേഹഗിരി മേനാച്ചേരി ഉറുമീസ് കുഞ്ഞുവറീത് (73 ) നിര്യാതനായി. സംസ്കാരം ഇന്ന് (13/ 9/ ബുധൻ ) വൈകിട്ട് 4 ന് സ്നേഹഗിരി തിരുഹൃദയ ദേവാലയത്തിൽ.

Leave A Comment