ചരമം

പുത്തൻചിറ ഇലഞ്ഞിക്കൽ മേരി നിര്യാതയായി

പുത്തൻചിറ: ഇലഞ്ഞിക്കൽ തിമോത്തിയോസ് ഭാര്യ മേരി (90) നിര്യാതയായി. സംസ്കാരം ഇന്ന് (17/9/ഞായർ ) രാവിലെ 10.30 ന് പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസഫ് ദേവാലയത്തിൽ.

Leave A Comment