ചരമം

അഴീക്കോട് ഓട്ടറാട്ട് ലീല നിര്യാതയായി

കൊടുങ്ങല്ലൂർ: അഴീക്കോട് ഓട്ടറാട്ട് പരേതനായ രാജൻ ഭാര്യ ലീല (77 ) നിര്യാതയായി. സംസ്കാരം നാളെ (18/9/തിങ്കൾ ) രാവിലെ 9 ന് സ്വവസതിയിൽ.

Leave A Comment