ചരമം

കുഴൂർ തെക്കൻ താണിശ്ശേരി കോലഞ്ചരി ത്രേസ്യാമ്മ നിര്യാതയായി

കുഴൂർ: തെക്കൻ താണിശ്ശേരി കോലഞ്ചരി പരേതനായ തോമൻ ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി. സംസ്കാരം നാളെ (19/ 9/ ചൊവ്വ) 11 ന് തെക്കൻ താണിശ്ശേരി സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയിൽ.

Leave A Comment