ചരമം

അഴീക്കോട് രാമൻകുളത്ത് അബ്ദുറഹിമാൻ മകൻ മുഹമ്മദ് നിര്യാതനായി

കൊടുങ്ങല്ലൂർ: അഴീക്കോട് രാമൻകുളത്ത് അബ്ദുറഹിമാൻ മകൻ മുഹമ്മദ് (73 ) നിര്യാതനായി. ഖബറടക്കം പുത്തൻപള്ളി ഖബർസ്ഥാനിൽ നടന്നു.

Leave A Comment