ചരമം

കുഴൂര്‍ തുമ്പരശ്ശേരി പള്ളിപ്പാടൻ ദേവസ്സി ജോസ് നിര്യാതനായി

കുഴൂര്‍:  തുമ്പരശ്ശേരി പള്ളിപ്പാടൻ ദേവസ്സി ജോസ്  (70) നിര്യാതനായി. സംസ്കാരം നാളെ (20/ ബുധന്‍)  രാവിലെ 9 ന്  സെന്റ്. മേരീസ് ഇടവക ദേവാലയ  സെമിത്തേരിയില്‍.

Leave A Comment