ചരമം

വടമ പട്ടാളപ്പടി മണവാളൻ തോമസ് നിര്യാതനായി

മാള: വടമ പട്ടാളപ്പടി മണവാളൻ അന്തോണി മകൻ തോമസ് (72 ) നിര്യാതനായി. സംസ്കാരം നാളെ (20 / 9/ ബുധൻ) രാവിലെ 10 ന് മാള സെന്റ് സ്റ്റാനിസ്ലാവോസ് ഫൊറോനപള്ളിയിൽ.

Leave A Comment