ചരമം

കോണത്തുകുന്ന് ചെറൂളിൽ തൈവളപ്പിൽ രഞ്ജിത്ത് നിര്യാതനായി

കോണത്തുകുന്ന്: പരേതനായ ചെറൂളിൽ രാധാകൃഷ്ണ മേനോൻ മകൻ തൈവളപ്പിൽ രഞ്ജിത്ത് (42) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.


Leave A Comment