ചരമം

കുഴിക്കാട്ടുശ്ശേരി പുന്നേലിപറമ്പിൽ ആൻ്റണി നിര്യാതനായി

കുഴിക്കാട്ടുശ്ശേരി: പുന്നേലിപറമ്പിൽ തോമൻ മകൻ ആൻ്റണി (80 ) നിര്യാതനായി. സംസ്കാരം നാളെ (22/9/വെള്ളി) രാവിലെ 11 ന് മുംബൈ കുർളയിലെ ഹോളിക്രോസ്സ് ചർച്ച് ദേവാലയ സെമിത്തേരിയിൽ. 

Leave A Comment