ചരമം

പുല്ലൂറ്റ് കോഴിക്കട മുട്ടത്താൻ വേലായുധൻ നിര്യാതനായി

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട പരേതനായമുട്ടത്താൻ കൊച്ചുമു മകൻ വേലായുധൻ (86) നിര്യാതനായി. സംസ്കാരം നാളെ (22/9/വെളളി) രാവിലെ 10 ന് ചാപ്പാറ ക്രിമിറ്റോറിയത്തിൽ.

Leave A Comment