ചരമം

പുത്തൻചിറ അഞ്ചേരി പൊറിഞ്ചു നിര്യാതനായി

പുത്തൻചിറ: അഞ്ചേരി മത്തായി മകൻ പൊറിഞ്ചു (82) നിര്യാതനായി. സംസ്കാരം നാളെ (24/9/ഞായർ) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുത്തൻചിറ സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ.

Leave A Comment