ചരമം

കല്ലേറ്റുംകര കുന്നത്തുപറമ്പിൽ ബേബി നിര്യാതയായി

കല്ലേറ്റുംകര: കുന്നത്തുപറമ്പിൽ തോമസ് ഭാര്യ ബേബി (72) നിര്യാതയായി. സംസ്കാരം നാളെ (24/9/ഞായർ) വൈകിട്ട് 3 ന് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിൽ.

Leave A Comment