ചരമം

ചാലക്കുടി കുന്നത്ത് വീട്ടിൽ ഡോ. സരസിജാക്ഷൻ നിര്യാതനായി

ചാലക്കുടി: കുന്നത്ത് വീട്ടിൽ ഡോ. സരസിജാക്ഷൻ (73) നിര്യാതനായി. സംസ്കാരം നാളെ (26/9/ചൊവ്വ) രാവിലെ 11ന് മുനിസിപ്പൽ ക്രിമിറ്റോറിയത്തിൽ.

Leave A Comment