ചരമം

കാവിൽക്കടവ് പുളിക്കപ്പറമ്പിൽ ചന്ദ്രമതി നിര്യാതയായി

കൊടുങ്ങല്ലൂർ: ലോകമലേശ്വരം കാവിൽക്കടവ് പുളിക്കപ്പറമ്പിൽ പരേതനായ ലക്ഷ്ണൻ ഭാര്യ ചന്ദ്രമതി (82) നിര്യാതയായി. സംസ്കാരം നാളെ (26/9/ചൊവ്വ) രാവിലെ 11 ന്  വീട്ടുവളപ്പിൽ.

Leave A Comment