ചരമം

പുത്തൻചിറ വെതമറ്റിൽ ആനി നിര്യാതയായി

പുത്തൻചിറ: വെതമറ്റിൽ മൊട്ടൻ അന്തോണി ഭാര്യ ആനി (86)നിര്യാതയായി. സംസ്കാരം ഇന്ന് (26.09.ചൊവ്വ) വൈകിട്ട് 3:00 ന് പുത്തൻചിറ സെൻമേരിസ് ഫൊറോന ദേവാലയത്തിൽ.

Leave A Comment