വെള്ളൂർ പിണ്ടാണി വാഴക്കാമഠം വീരാൻ നിര്യാതനായി
പുത്തൻച്ചിറ: വെള്ളൂർ പിണ്ടാണി പരേതനായ അലി അഹമ്മദ് മകൻ വഴക്കാമഠം വീരാൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് (5/10/വ്യാഴം) വൈകിട്ട് 4:30 ന് പുത്തൻചിറ പടിഞ്ഞാറേ മഹലിൽ നടക്കും.
Subscribe to our newsletter to stay.
Leave A Comment